Breaking News Calicut News Kerala News സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു 8 years ago reporter കോഴിക്കോട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് പുന്നശേരി ചെറുപര സ്വദേശി ഗോവിന്ദന് കുട്ടിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. Share news Post navigation Previous കൊയിലാണ്ടിയിൽ നായയെ അജ്ഞാതജീവി കടിച്ചുകൊന്നുNext ഇതര സംസ്ഥാന തൊഴിലാളിയുടെ താമസസ്ഥലത്തുനിന്നും കഞ്ചാവ് തൈകള്‍ കണ്ടെടുത്തു