Calicut News Koyilandy News സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻമാർ 8 years ago reporter കൊയിലാണ്ടി: സംസ്ഥാന സൈക്കിൾപോളോ ചാമ്പ്യൻഷിപ്പിൽ എറണാകുളം തേവര കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജൂനിയർ പെൺ കുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും, സീനിയർ ആൺ പെൺ വിഭാഗങ്ങളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ കോഴിക്കോട് ജില്ലാ സൈക്കിൾ പോളോ താരങ്ങൾ. Share news Post navigation Previous പന്തലായനി അഘോര ശിവക്ഷേത്രത്തിന്റെ കവാടം സമർപ്പിച്ചുNext നഗരസഭയുടെ സമഗ്ര വിദ്യഭ്യാസ പദ്ധതി: ചങ്ങാത്ത ക്യാമ്പ് ആരംഭിച്ചു