KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന കവിത രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി

കൊയിലാണ്ടി> ഓൾകേരള സ്‌ക്കൂൾ ടീച്ചേഴ്‌സ് യൂണിയൻനടത്തിയ സംസ്ഥാന കവിത രചന മത്സരത്തിൽ ഒന്നാം സ്ഥാനവും കേരള സ്‌ക്കൂൾ ടീച്ചേഴ്‌സ് അസ്സോസിയേഷൻ നടത്തിയ സംസ്ഥാന കവിത രചന മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയ കാലിക്കറ്റ് ആദർശ സംസ്‌കൃത വിദ്യാപീഠത്തിലെ പ്ലസ് വൺ വിദ്യാർത്ഥി എസ്.ബി അപർണ്ണ .

Share news