KOYILANDY DIARY.COM

The Perfect News Portal

ശബരിമല തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് കാറിലിടിച്ച്‌ ആറു പേര്‍ക്ക് പരുക്ക്

കോഴിക്കോട്: വടകരയില്‍ ശബരിമല തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് കാറിലിടിച്ച്‌ ആറു പേര്‍ക്ക് പരുക്ക്. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രയില്‍ നിന്ന് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.

Share news

Leave a Reply

Your email address will not be published. Required fields are marked *