വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ ലിങ്ക് ചെയ്യണം

കോഴിക്കോട്: വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ ക്ഷേമനിധിയില്‍ അക്ഷയകേന്ദ്രം വഴി ലിങ്ക് ചെയ്യണമെന്ന് ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് അറിയിച്ചു.
ഒരു ഫോട്ടോ (100 കെ.ബി യില്‍ താഴെയുള്ളത്), ആധാര്‍ കാര്‍ഡ്, ക്ഷേമനിധി കാര്‍ഡ്, ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ്‚ 25 രൂപ ഫീസ് എന്നിവ സഹിതം ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ എത്തി ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യാം. ഫോണ്‍ : 0495-2372434.

