കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ നാലാഴ്ച നീണ്ടു നില്ക്കുന്ന വനിതാ വ്യവസായ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. മേയ് ഒന്നുമുതല്‍ 26 വരെയാണ് പരിശീലനം. 1500 രൂപയാണ് ഫീസ്. ഫോണ്‍: 0495 2286147.