KOYILANDY DIARY.COM

The Perfect News Portal

വീരവഞ്ചേരി അയ്യപ്പക്ഷേത്രത്തില്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: വീരവഞ്ചേരി അയ്യപ്പക്ഷേത്രത്തില്‍ പി. കുഞ്ഞികൃഷ്ണന്‍ നായര്‍ സ്മാരക ലൈബ്രറി ഡോ. പി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. കാലിശ്ശേരി നാരായണന്‍ നായര്‍ അധ്യക്ഷതവഹിച്ചു. വടകര സംഗീതികയുടെ സ്മൃതിലയം അരങ്ങേറി.

Share news

Leave a Reply

Your email address will not be published. Required fields are marked *