KOYILANDY DIARY.COM

The Perfect News Portal

വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മദ്യം നല്‍കി, കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ്, വീട്ടമ്മ പരാതി നല്‍കിയത്. സംഭവത്തില്‍ 6 പേര്‍ക്കെതിരെ കേസ് എടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *