Breaking News Calicut News Koyilandy News വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ വ്യാഴാഴ്ച നടന്ന പാണ്ടിമേളം 4 years ago koyilandydiary കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടുമഹോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച നടന്ന പാണ്ടിമേളം. 4-ാം തിയ്യതി വെള്ളിയാഴ്ച കൊടിയേറ്റത്തോടുകൂടി ആരംഭിച്ച ഈ വർഷത്തെ ഉത്സവം ഇന്ന് 11ന് കുളിച്ചാറാട്ടോടെ സമാപിക്കും. Share news Post navigation Previous കുഴല്‍ പണം തട്ടിയ കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ മൂന്ന് പേര് പോലീസിൻ്റെ പിടിയില്‍Next നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം തോരായിക്കടവ് പാലം പ്രവൃത്തി ടെണ്ടർ ചെയ്തു