KOYILANDY DIARY.COM

The Perfect News Portal

വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിന മഹോത്സവം

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ വെള്ളിയാഴ്ച  പ്രതിഷ്ഠാ ദിന മഹോത്സവം നടക്കും. ഇതോടനുബന്ധിച്ച് സഹസ്രദീപ സമര്‍പ്പണവും ചെറുവാച്ചേരി രാധാകൃഷ്ണന്റെ ആധ്യാത്മിക പ്രഭാഷണവും ഉണ്ടായിരിക്കും.
Share news

Leave a Reply

Your email address will not be published. Required fields are marked *