വിയ്യൂരിൽ കൊയ്ത്തുത്സവം
 
        കൊയിലാണ്ടി: വിയ്യൂര്‍ ശ്രീ വിഷ്ണു ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇറക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. ഒരേക്കൽ വയലിൽ ഇറക്കിയ ഉമ ഇനത്തിൽപ്പെട്ട നെൽകൃഷിയാണ് വിളവെടുത്തത്.  നിരവധി ഭക്തജനങ്ങളുടെയും  നാട്ടുകാരുടെയും  പങ്കാളിത്തത്തോടെ നടത്തിയ കൊയ്ത്തുത്സവം കൊയിലാണ്ടി  പോലീസ് സബ്ഇന്‍സ്പെക്ടര്‍ സി. കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രക്കമ്മിറ്റി പ്രസിഡണ്ട് ടി.പി.വേലായുധന് അദ്ധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ജിജില്‍, കെ.രാഘവന്, വി. കെ. അശോ


 
                        

 
                 
                