വിദ്യാര്‍ഥി യുവജന സംഗമം

കൊയിലാണ്ടി: സി.പി.എം.ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ആനക്കുളത്ത് വിദ്യാര്‍ഥി യുവജനസംഗമം നടന്നു. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ട് പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
എല്‍.ജി. ലിജീഷ് അദ്ധ്യക്ഷനായി. നിധീഷ് നാരായണന്, വി.വസീഫ്, പി. വിശ്വന്, കെ.കെ. മുഹമ്മദ്, പി. ബാബുരാജ്, സി. അശ്വനീദേവ്, ടി.കെ. ചന്ദ്രന്, കെ. ഷിജു, ബി.പി. ബബീഷ്, ടി.കെ. കുഞ്ഞി ക്കണാരന്‍ എന്നിവര്‍ സംസാരിച്ചു.
