KOYILANDY DIARY.COM

The Perfect News Portal

വടകര ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അപേക്ഷാ ഫോറം വിതരണം

വടകര: ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്‌ (ഇംഗ്‌ളീഷ് മീഡിയം) പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം ഇന്ന്‌ മുതല്‍ വിതരണം ചെയ്യും. അപേക്ഷ മെയ് മൂന്നുവരെ സ്വീകരിക്കും. പ്രവേശന പരീക്ഷ മെയ് അഞ്ചിന് വെള്ളിയാഴ്ച വടകര ടി.എച്ച്.എസില്‍ നടത്തും. ഫോണ്‍: 0496 2523140.

Share news

Leave a Reply

Your email address will not be published. Required fields are marked *