KOYILANDY DIARY.COM

The Perfect News Portal

ലോക ജനസംഖ്യാ ദിനം ആചരിച്ചു

കൊയിലാണ്ടി: താലൂക്കാശുപത്രിയുടെ നേതൃത്വത്തിൽ ലോക ജനസംഖ്യാദിനം ആചരിച്ചു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ: സച്ചിൻബാബു ഉദ്ഘാടനം ചെയ്തു. ഗൈനക്കോളജി വിഭാഗം ഡോ; ബബിത വിവിധ കുടുംബാസൂത്രണ മാർഗ്ഗങ്ങളെക്കുറിച്ച് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സെടുത്തു. ആലീസ് ഉമ്മൻ, സുരേഷ്ബാബു സി.കെ, ബിന്ദു സി.വി എന്നിവർ നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *