കൊയിലാണ്ടി: 75-ാംമത് സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു ലയൻസ് ക്ലബ് കൊയിലാണ്ടിയുടെ നേതൃത്വത്തിൽ പ്രസിഡണ്ട് എം. വി. മനോഹരൻ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ ഡോക്ടർ രാധാകൃഷ്ണൻ, ശിവദാസൻ മല്ലികാസ്, ഹെർബർട്ട് സാമൂൽ, സി. ജയപ്രകാശ്, രൂപേഷ്, മനോജ് സി.കെ. കോമളം, ലിയോ നാവതേജ് തുടങ്ങിയവർ സംബന്ധിച്ചു.