KOYILANDY DIARY.COM

The Perfect News Portal

ലക്ഷം ദീപം സമർപ്പണം

കൊയിലാണ്ടി: വലിയമങ്ങാട് അറയിൽ ശ്രീകുറുമ്പാ ഭഗവതി ക്ഷേത്രത്തിൽ ലക്ഷം ദീപം സമർപ്പണം നടത്തി. ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിന്റേയും, ക്ഷേത്രം ശാന്തി ചിത്രന്റേയും കാർമ്മികത്വത്തിലായിരുന്നു സമർപ്പണം. നിരവധി ഭക്തജനങ്ങൾ സന്നിഹിതരായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *