രാഷ്ട്രപതിയുടെ പോലീസ് മെഡല്‍: സ്തുത്യര്‍ഹസേവനത്തിന് കേരളത്തില്‍നിന്ന് 20 പേര്‍

ഡല്‍ഹി: കേരളത്തില്‍നിന്ന് സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലുകള്‍ നേടിയവര്‍: കെ.ടി. ചാക്കോ (ഡെപ്യൂട്ടി കമാന്‍ഡന്റ്, പത്തനംതിട്ട), മുഹമ്മദ് ഷാഫി കെ. (ഡിവൈ.എസ്.പി., വയനാട്), കെ.എം. സാബുമാത്യു (ഡിവൈ.എസ്.പി, ഇടുക്കി), സന്തോഷ് കുമാര്‍ എസ്. (എ.എസ്.ഐ., പാലക്കാട്), പി.എം. റാഫി (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, തൃശ്ശൂര്‍), ജി. ജയചന്ദ്രന്‍ നായര്‍ (എസ്.ഐ., പത്തനംതിട്ട), എന്‍.കെ. അനില്‍കുമാര്‍ (സീനിയര്‍ പോലീസ് ഓഫീസര്‍, തൃശ്ശൂര്‍), പി.സി. സുനില്‍ (സീനിയര്‍ പോലീസ് ഓഫീസര്‍, തൃശ്ശൂര്‍), ഡി. മോഹനന്‍ (എസ്.പി., തിരുവനന്തപുരം), എ.ആര്‍. പ്രേം കുമാര്‍ (ഡി.സി.പി., കൊച്ചി), അജി കെ.കെ. (ഡിവൈ.എസ്.പി., തിരുവനന്തപുരം), ടി.കെ. സുരേഷ് (ഡിവൈ.എസ്.പി., കോഴിക്കോട് ), ഇ.എന്‍. സുരേഷ് (ഡിവൈ.എസ്.പി., തിരുവനന്തപുരം), എം.എ. മനോജ് കുമാര്‍ (അസി. കമാന്‍ഡന്റ്, തിരുവനന്തപുരം), വി.എം. സതീഷ് കുമാര്‍ (എസ്.ഐ., തിരുവനന്തപുരം), എം.എല്‍. സുനില്‍ (എസ്.പി., കോഴിക്കോട്), എം. സുകുമാരന്‍ (ഡിവൈ.എസ്.പി., കണ്ണൂര്‍), കെ. സലിം (ഡിവൈ.എസ്.പി., മലപ്പുറം), വി.എസ്. അജി (ഡിവൈ.എസ്.പി., തിരുവന്തപുരം), ജി. സാബു (ഡിവൈ.എസ്.പി., കോഴിക്കോട്).
