KOYILANDY DIARY.COM

The Perfect News Portal

രാധിക വിവാഹിതയായി

ക്ലാസ്‌മേറ്റ്‌സ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ ശ്രദ്ധേയയായ രാധിക വിവാഹിതയായി. ദുബായില്‍ ഇവന്റ്മാനേജ്‌മെന്റ് കമ്പനയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയാണ് വരന്‍. ആലപ്പുഴ പാതിരാപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ഇന്നലെ (ഫെബ്രുവരി 12) യായിരുന്നു വിവാഹം.

ദുബായില്‍ ഇവന്റ്മാനേജ്‌മെന്റ് കമ്പനയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയാണ് വരന്‍. ചേര്‍ത്തല സ്വദേശിയായ രാധിക വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. ക്ലാസ്‌മേറ്റ്‌സിലെ റസിയ ഉള്‍പ്പടെ ഒത്തിരി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.തമിഴ് ബ്രാഹ്മണ ചടങ്ങുകളോടെ ട്രഡീഷണല്‍ വിവാഹമായിരുന്നു രാധികയുടെയും അഭില്‍ കൃഷ്ണയുടെയും. വിവാഹത്തില്‍ സിനിമാ രംഗത്തു നിന്നും സുരേഷ് ഗോപി, കാവ്യ മാധവന്‍, ഭാമ, ലാല്‍ ജോസ്, വിധു പ്രദാപ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

Share news