KOYILANDY DIARY.COM

The Perfect News Portal

യൂത്ത് ലീഗ് ധർണ്ണ നടത്തി

കൊയിലാണ്ടി: 1000, 500 രൂപ നോട്ടുകൾ പിൻവലിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടന്ന സായാഹ്ന ധർണ്ണ റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *