മലയാളി വൈദിക വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു

ബംഗളൂരു: മലയാളി വൈദിക വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു. ഡീക്കന്‍ വര്‍ഗീസ് കണ്ണമ്ബള്ളി (വിവിന്)യാണ് മരിച്ചത്. ഭദ്രാവതി രൂപതയ്ക്കു വേണ്ടി സത്നാ സെമിനാരിയില്‍ പഠിക്കുകയായിരുന്നു അദ്ദേഹം. ഡിസംബറില്‍ ഓര്‍ഡിനേഷന്‍ നടക്കേണ്ടിയിരുന്നതാണ്.
