Breaking News Gulf News Kerala News മ്യാന്‍മറില്‍ ഭൂചലനം 9 years ago reporter നേപിഡോ: മ്യാന്‍മറില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ ഇന്ത്യയിലെ മണിപ്പൂരിലും അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. Share news Post navigation Previous ദുല്‍ഖര്‍ സല്മാന് വീണ്ടും കോളിവുഡിലേക്ക്Next കാസര്‍ഗോഡ് പറക്കളായിയില്‍ തെയ്യം കാണാനെത്തിയ സംഘത്തിന് ആര്.എസ്.എസ്-ബി.ജെ.പി മര്‍ദനം