KOYILANDY DIARY.COM

The Perfect News Portal

മേലൂക്കര വണ്ണാത്തിപ്പറമ്പ് മുത്തപ്പന്‍ ദേവസ്ഥാനം തിറമഹോത്സവം

കൊയിലാണ്ടി: മേലൂക്കര വണ്ണാത്തിപ്പറമ്പ് മുത്തപ്പന്‍ ദേവസ്ഥാനം തിറമഹോത്സവം മാര്‍ച്ച് 10, 11, 12 തിയ്യതികളില്‍ ആഘോഷിക്കും. 10-ന് രാവിലെ ഒന്‍പതു മണിക്ക് കലവറ നിറയ്ക്കല്‍, 10 മണിക്ക് കൊടിയേറ്റം, വൈകീട്ട് ലളിതാ സഹസ്രനാമാര്‍ച്ചന, 11-ന് രാവിലെ മുത്തപ്പന്‍ താവഴി വെള്ളാട്ട്, അവകാശവരവ്, 6.30-ന് താലപ്പൊലി, തിറ എന്നിവയുണ്ടാകും.

Share news

Leave a Reply

Your email address will not be published. Required fields are marked *