KOYILANDY DIARY.COM

The Perfect News Portal

മൃത്യുഞ്ജയഹോമം നടത്തി

കൊയിലാണ്ടി: സർവ്വ ദോഷ നിവാരണത്തിനായി കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം നടത്തി. ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ  തന്ത്രി നരിക്കുനി ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു ഹോമം. നിരവധി ഭക്തജനങ്ങൾ പങ്കാളികളായി.

Share news

Leave a Reply

Your email address will not be published. Required fields are marked *