KOYILANDY DIARY.COM

The Perfect News Portal

മൂന്നംഗ കുടുംബത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: പുതുവൈപ്പില്‍ മൂന്നംഗ കുടുംബത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറ് ആനക്കാരന്‍ വീട്ടില്‍ സുഭാഷ് (52) , ഭാര്യ ഗീത (48), മകള്‍ നയന (23) എന്നിവരെയാണ്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടര്‍ന്ന് സുഭാഷിന്റെ സഹോദരന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി.

Share news

Leave a Reply

Your email address will not be published. Required fields are marked *