മുചുകുന്ന് കോളജിലെ പുതിയ വനിതാ ഹോസ്റ്റൽ മന്ത്രി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി : മുചുകുന്ന് SAR BTM കോളജിലെ പുതിയ വനിതാ ഹോസ്റ്റൽ മന്ത്രി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും ഗവ.കോളേജിൽ സി ഡാക്കിന്റെകോളജ് ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്പമെന്റ് കൗൺസിൽആഭിമുഖ്യത്തിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള ഗവൺമെന്റിന്റെയും യു.ജി.സിയുടെയും ധനസഹായത്തോടെ വനിതാ ഹോസ്റ്റനിർമ്മിച്ചത്.
ജൂലൈ 21 ന് രാവിലെ 10 .30 ന് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കൊയിലാണ്ടി നിയോജക മണ്ഡലം എം എൽ എ കെ.ദാസൻ അദ്ധ്യക്ഷത വഹിക്കും.

