KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം ചേളാരിയില്‍ 12 വയസുകാരിക്ക് ക്രൂര പീഡനം

മലപ്പുറം ചേളാരിയില്‍ 12 വയസുകാരിക്ക് ക്രൂര പീഡനം. മാതാപിതാക്കളുടെ ഒത്താശയോടെ 2 വര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചത് മുപ്പതിലധികം പേരെന്ന് പോലീസ്. കുട്ടി മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് 2 പേരെ അറസ്റ്റ് ചെയ്തു, പിതാവിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൂടുതല്‍ പ്രതികള്‍ക്കായുള്ള അന്വേഷണം തിരൂരങ്ങാടി പോലീസ് ആരംഭിച്ചു. പെണ്‍കുട്ടി cwc യുടെ സംരക്ഷണത്തില്‍ കഴിയുകയാണ്. ചേളാരി സ്വദേശികളായ അഷ്റഫ്, ഷൈജു എന്നിവരാണ്
അറസ്റ്റിലായത്.

Share news

Leave a Reply

Your email address will not be published. Required fields are marked *