KOYILANDY DIARY.COM

The Perfect News Portal

മണമൽ പുതിയ വളപ്പിൽ ‘ദീപ്തിയിൽ’ പി. വി. വിനോദ് കുമാർ (64)

കൊയിലാണ്ടി: മണമൽ പുതിയ വളപ്പിൽ പരേതരായ വേലായുധന്റെയും ജാനകിയുടെയും മകൻ ദീപ്തിയിൽ പി. വി. വിനോദ് കുമാർ (64) നിര്യാതനായി. ഭാര്യ: ദീപ. മകൾ: നവീന വിനോദ് സഹോദരങ്ങൾ: സുഷമ, പരേതനായ സന്തോഷ് കുമാർ,  ശവസംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Share news

Leave a Reply

Your email address will not be published. Required fields are marked *