KOYILANDY DIARY.COM

The Perfect News Portal

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: ചെലവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു . ചെലവൂര്‍ സ്വദേശിനി ശോഭയാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഭര്‍ത്താവ് രാഘവനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *