Kerala News ബെക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു 10 years ago reporter അങ്കമാലി: ഇന്ന് രാവിലെ അങ്കമാലിയില്‍ ഉണ്ടായ ബെക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കുറുവശ്ശേരി സ്വദേശികളായ മനു, രാജേഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മതിലിടിക്കുകയായിരുന്നു. Share news Post navigation Previous ഹജ്ജ് ; അപേക്ഷ വിതരണവും സ്വീകരണവും ജനുവരി 14ന് ആരംഭിക്കുംNext കൊടുങ്ങല്ലൂരില്‍ ബസ്സപകടം: കോഴിക്കോട് സ്വദേശിയായ അദ്ധ്യാപിക മരിച്ചു