ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ്

കൊയിലാണ്ടി. കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ” റൈഹാൻ ” ഇഫ്താർ ” വിരുന്ന് നടത്തി. മുൻസിഫ്, ആമിന കുട്ടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ, എ. അസീസ് ഇഫ്താർ സന്ദേശം നല്കി മുഖ്യഭാഷണം നടത്തി. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.. വി.സത്യൻ അദ്ധ്യക്ഷ വഹിച്ചു. സെക്രട്ടറി ഉമേന്ദ്രൻ. അഡ്വ.. ടി. എൻ ലീന. മജിസ്റ്റേറ്റ് ശ്രീജാ ജനാർദ്ദനൻ നായർ, സീനിയർ അഭിഭാഷകൻ ടി.കെ. ഉമ്മർ, ബിനോയ് ദാസ് എന്നിവർ സംസാരിച്ചു.

