ബഷീര്‍ ദിനാചാരണവും വായന വാരാചരണവും നടന്നു

കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി നഗരസഭ വായനാചരണ സമാപനവും ബഷീര്‍ ദിനാചാരണവും കുറുവങ്ങാട് സൗത്ത് യു.പി. സ്‌കൂളില്‍ നടന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ
കെ. ഷിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ടി. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
കെ. ഷിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ടി. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
മോഹനന്‍ നടുവത്തൂര്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭാംഗം കെ. ലത, പ്രധാനാധ്യാപിക എം. സുലൈഖ, എം. ശശി കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ ബഷീര്‍ സ്മരണകള്‍ പങ്കിട്ട കലാവിരുന്ന് സംഘടിപ്പിച്ചു.
