Calicut News Koyilandy News Obituary പൊയിൽക്കാവ് പാറക്കൽ താഴ കണാരൻ (63) 4 years ago koyilandydiary കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽ താഴ കണാരൻ (63) നിര്യാതനായി. (ചെണ്ട കലാകാരൻ ആയിരുന്നു) ഭാര്യ: രാധ. മക്കൾ: രജീഷ്, രഞ്ജിത്ത്. മരുമക്കൾ: രണ്ടില, അനുപമ. പേര മക്കൾ: മെൽവിൻ, ഫിദൽ. സഹോദരങ്ങൾ: കുട്ടിമാളു, രാധ, അമ്മൂട്ടി. Share news Post navigation Previous കെ-ഫോൺ പദ്ധതി അതിദ്രുതം പുരോഗമിക്കുന്നുNext മണക്കുളങ്ങര ക്ഷേത്രത്തിൽ ഭക്തജനങ്ങൾ വലിയ വട്ടളം ഉരുളി സമർപ്പിച്ചു