പേരാമ്പ്രയില്‍ സിപിഐ(എം) പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: പേരാമ്പ്രയില്‍ സിപിഐ(എം) പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഹനീഫ്, സിദ്ധാര്‍ത്ഥ്എന്നിവരുടെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.
അക്രമത്തിന് പിന്നില്‍ ശിവജി സേനയെന്ന് സിപിഐ(എം) ആരോപിച്ചു. കഴിഞ്ഞ വിഷു ദിനത്തില്‍ ശിവജി സേന സിപിഐ(എം) പ്രവര്‍ത്തകന്റെ ഹോട്ടല്‍ തകര്‍ത്തിരുന്നു.

