KOYILANDY DIARY.COM

The Perfect News Portal

പൂവളപ്പിൽ ബാലൻ (78) നിര്യാതനായി

കൊയിലാണ്ടി:  മുൻ നഗരസഭാ കൗൺസിലറും  കോൺഗ്രസ്സ് പ്രവർത്തകനും വിമുക്ത ഭടനുമായിരുന്ന പൂവളപ്പിൽ ബാലൻ (78) നിര്യാതനായി. കൊയിലാണ്ടി ശ്രീരശ്മി പ്രസ്സ് ഉടമസ്ഥനായിരുന്നു. ദീർഘകാലം കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടും ആയിരുന്നു.  സംസ്കാരം വൈകിട്ട് 5 മണി വീട്ടുവളപ്പിൽ.

ഭാര്യ: ഗേളി. മക്കൾ: രശ്മി (ബാംഗ്ലൂർ), രാജേഷ് (കേരള പോലിസ് കാക്കൂർ), രഹ്ന (അസി. കമ്മീഷണർ സെയിൽ ടാക്സ് കോഴിക്കോട്).  മരുമക്കൾ: കുമാരൻ (ബാംഗ്ലൂർ മെട്രോ), സൗമ്യ (അത്തോളി. ഗവ: എച്ച്. എസ്. എസ് അത്തോളി), മനോജ് (അജി) (ഡെപ്യൂട്ടി തഹസിൽദാർ കോഴിക്കോട്), സഹോദരി: രാധ (റിട്ട. റവന്യൂ ഡിപ്പാർട്ട്മെന്റ്)

Share news

Leave a Reply

Your email address will not be published. Required fields are marked *