Calicut News Koyilandy News പുളിയഞ്ചേരി കുറൂളിതാഴെ ശാന്ത (65) 4 years ago reporter കൊയിലാണ്ടി: പുളിയഞ്ചേരി കുറൂളിതാഴെ ശാന്ത (65) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: അനീഷ്. (സ്കൈ വിഷൻ കേബിൾ മുച്ചുകുന്ന്), അനൂപ് (ഇന്ത്യൻ ആർമി). മരുമക്കൾ: അപർണ, സൗമ്യ. സഹോദരങ്ങൾ: പ്രഭാകരൻ, ജയരാജ്, മൃദുല, ശോഭ, സുഷമ. Share news Post navigation Previous കാപ്പാട് കണ്ടൻകുളങ്ങര ഷംന കോട്ടേജിൽ ലൈല (61)Next കീഴരിയൂര്‍ ബോംബ് കേസ് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി