പാവുവയൽ പി. വി. രാധാകൃഷ്ണൻ (62) നിര്യാതനായി

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കെട്ടിട നിർമ്മാണ കോൺട്രാക്ടർ ആയിരുന്ന പന്തലായനി പാവുവയൽ പി.വി.രാധാകൃഷ്ണൻ (62) നിര്യാതനായി. പരേതനായ കുഞ്ഞനന്തൻ ലക്ഷ്മി എന്നിവരുടെ മകനായിരുന്നു.
ഭാര്യ: ശാന്ത. മക്കൾ: അഞ്ജു ആർ കൃഷ്ണ, അനു ആർ കൃഷ്ണ. മരുക്കൾ: സുധീഷ്, ജയകൃഷ്ണൻ. സഹോദരങ്ങൾ: പത്മാവതി, പി.വി.രാജു, (റിട്ട. അധ്യാപകൻ ജി.എം.എച്ച്.എസ്.എസ്സ), മനോജ് കുമാർ (കൊയിലാണ്ടി ആർട്സ് കോളജ്), മധുസൂദനൻ (അദ്ധ്യാപകൻ ജി.ജി.എച്ച്.എസ്.എസ്.), ഷൈമ (മോളി), ശൈലജ. സംസ്ക്കാരം: ഇന്ന്
(ചൊവ്വാഴ്ച) 12 മണിക്ക് വീട്ടുവളപ്പിൽ.