പാവപ്പെട്ടവര്‍ക്ക് ഒരു ഭവനം പദ്ധതി നടപ്പാക്കാന്‍ സി.ഡബ്ല്യു.എസ്.എ.

കോഴിക്കോട്: പാവപ്പെട്ടവര്‍ക്ക് ഒരു ഭവനം എന്ന പദ്ധതി നടപ്പാക്കാന്‍ സി.ഡബ്ല്യു.എസ്.എ. പന്തീരങ്കാവ് യൂണിറ്റ് സമ്മേളനം തീരുമാനിച്ചു. ഗഫൂര്‍ പാലാഴി ഉദ്ഘാടനം ചെയ്തു. അമ്മമ്പലത്ത് രാജന്, കെ.ടി. വസന്തരാജ് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: അമ്മമ്പലത്ത് രാജന് (പ്രസി.), വി. സന്തോഷ് കുമാര്‍ (സെക്ര.), കെ. പ്രകാശന് (വൈ.പ്രസി.), ടി. ലോകേശന്‍ (ജോ.സെക്ര.), എന്‍. മജീദ്(ഖജാ.).
