കൊയിലാണ്ടി: പാലക്കുളം മായാ ഹൗസിൽ യശോദ മോഹൻദാസ് (71) (റിട്ട: ജൂനിയർ സൂപ്രണ്ട്, ആരോഗ്യവകുപ്പ്) നിര്യാതയായി. ഭർത്താവ്: മോഹൻദാസ് (റിട്ട. സെയിൽ ടാക്സ്). സഹോദരങ്ങൾ: കുഞ്ഞിക്കൃഷ്ണൻ, അശോകൻ (പാഞ്ചാലി), ഗീത (കെ. എസ്. എഫ്. ഇ. കൊയിലാണ്ടി). സംസ്കാരം ഞായറാഴ്ച രാവിലെ 8 മണി വീട്ടുവളപ്പിൽ.