KOYILANDY DIARY.COM

The Perfect News Portal

പയറ്റു വളപ്പില്‍ ശ്രീ ദേവീക്ഷേത്ര മഹോത്സവം കൊടിയേറി

കൊയിലാണ്ടി: പയറ്റു വളപ്പില്‍ ശ്രീ ദേവീക്ഷേത്ര മഹോത്സവം കൊടിയേറി. പറവൂര്‍ രാകേഷ് തന്ത്രിയും സി.പി സുഖലാലന്‍ ശാന്തിയും നേതൃത്വം നല്‍കി. ഉത്സവം ഫെബ്രുവരി പത്തിന് സമാപിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *