Breaking News Kerala News പമ്പാ ഡാമിന്റെ ഷട്ടറുകള്‍ ഏതു സമയത്തും തുറന്നു വിട്ടേക്കും 7 years ago reporter പമ്പ: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ ഡാമിന്റെ ഷട്ടറുകള്‍ ഏതു സമയത്തും തുറന്നു വിട്ടേക്കും. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവരും ശബരിമല തീര്‍ഥാടകരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. Share news Post navigation Previous ആര്‍എസ്എസ് നടത്തുന്ന ആക്രമണം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് കോടിയേരി ബാലകൃഷ്ണന്Next അഭിമന്യുവിനെ കൊല്ലാന്‍ തന്നെയാണ് അക്രമം നടത്തിയതെന്ന് മുഹമ്മദ്