KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ഇരട്ടച്ചിറ ശുദ്ധീകരിക്കാനുള്ള പദ്ധതി കെ. ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മൂന്നേക്കറോളം വ്യാപിച്ചുകിടക്കുന്ന പന്തലായനി ഇരട്ടച്ചിറ ശുദ്ധീകരിക്കാനുള്ള പദ്ധതി തുടങ്ങി. കെ. ദാസന്‍ എം.എല്‍.എ. നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ:  കെ. സത്യന്‍, വൈസ് ചെയര്‍പേഴ്‌സൺ വി.കെ.പത്മിനി, കൗണ്‍സിലര്‍മാരായ ടി.പി.രാമദാസ്, ബിജു, പി.വി. രാധാകൃഷ്ണന്‍, മോഹനന്‍ എന്നിവര്‍ സംസാരിച്ചു. കാളിയമ്പത്ത് ക്ഷേത്രപരിപാലന സമിതിയുടെയും ആശ്രയ റെസിഡന്റ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് നവീകരണം.

Share news

Leave a Reply

Your email address will not be published. Required fields are marked *