KOYILANDY DIARY.COM

The Perfect News Portal

പത്മശാലിയ സംഘം: ഉന്നത വിജയികളെ ആദരിക്കലും, പഠനോപകരണ വിതരണവും ജൂൺ 3 ലേക്ക് മാറ്റി

കൊയിലാണ്ടി: കേരള പത്മശാലിയ സംഘം കൊരയങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 27 ന് കാലത്ത് നടത്താനിരുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിക്കലും, പഠനോപകരണ വിതരണവും ജൂൺ 3 ലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു. നിപ വൈറസ് ബാധയെ തുടർന്ന് ജില്ലയിലെ പരിപാടികൾ 31 വരെ നിർത്തിവെക്കണമെന്ന ജില്ലാ കലക്ടറുടെ നിർദേശത്തിന്റെ ഭാഗമായാണ് പരിപാടി മാറ്റിയത്. പ്രസ്തുത പരിപാടി ജൂൺ 3ന് വൈകീട്ട് മൂന്ന് മണിക്ക് നഗരസഭാ ചെയർമാൻ അഡ്വ; കെ.സത്യൻ ഉൽഘാടനം ചെയ്യും.

Share news

Leave a Reply

Your email address will not be published. Required fields are marked *