ഓൺലൈൻ പഠന സൌകര്യ മില്ലാത്ത കുട്ടികൾക്ക് പൂർവ്വ വിദ്യാർത്ഥികൾ ഡിജിറ്റൽ ഉപകരണങ്ങൾ കൈമാറി
കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ്. ലെ 2009-11വി.എച്ച്.എസ്.ഇ. പൂർവ്വ വിദ്യാർത്ഥികൾ ഗാഡ്ജറ്റ് ചാലഞ്ച് ഏറ്റടുത്ത് പഠന സൌകര്യങ്ങളില്ലാത്ത കുട്ടികൾക്ക് ഡിജിറ്റൽ ഉപകാരണങ്ങൾ കൈമാറി. ചടങ്ങിൽ സുജിൽ ദാസ്, സിനീഷ്, ശ്രീലാൽ പെരുവട്ടൂർ, ബിജേഷ് ഉപ്പാലക്കൽ, സിന്ധു. പി, സുധീഷ്. ടി പി, ജിംനേഷ് സി കെ, പ്രദീപ്. ഡി, എന്നിവർ പങ്കെടുത്തു.

