കൊയിലാണ്ടി: നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രമഹോത്സവം നാഗത്തിന് കൊടുക്കലോടെ ഇന്ന് സമാപിക്കും. പ്രധാന ഉത്സവമായ ഇന്നലെ ഇളനീര്‍ക്കുല വരവുകള്‍, ഭഗവതി തിറ, ഗുളികന്റെ വെള്ളാട്ട്, കലാവിരുന്ന്, തായമ്പക, ഭൂതത്തിറ, നാഗകാളി വെള്ളാട്ട്, ഗുളികന് തിറ മുടിയേറ്റ്, നാഗത്തിറ മുടിയേറ്റ് എന്നിവ നടന്നു.