KOYILANDY DIARY.COM

The Perfect News Portal

നൂറുമേനി വിജയം നേടിയ സ്കൂളുകള്‍

എയ്ഡഡ്:

കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് എച്ച്എസ്എസ്, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ്, വട്ടോളി സംസ്കൃതം എച്ച്എസ്, പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്, കോടഞ്ചേരി സെന്റ് ജോസഫ്സ് എച്ച്എസ്എസ്, ആയഞ്ചേരി റഹ്മാനിയ എച്ച്എസ്,  സെന്റ് ജോസഫ്സ് ആംഗ്ളോ ഇന്ത്യന്‍ ഗേള്‍സ്് എച്ച്എസ്എസ് കോഴിക്കോട്,  മരുതോങ്കര സെന്റ് മേരീസ് എച്ച്എസ്, കല്ലാനോട് സെന്റ് മേരീസ് എച്ച്എസ്, കാപ്പാട് ഇലാഹിയ എച്ച്എസ്എസ്,  ചിന്മയ ഇഎംഎച്ച്എസ്എസ് കോഴിക്കോട്,  കുണ്ടുതോട് പി ടി ചാക്കോ മെമ്മോറിയല്‍ എച്ച്എസ്, നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച്എസ്, മണാശേരി എംകെഎച്ച്എംഎംഒഎച്ച്എസ്എസ്, മാരഞ്ചാട്ടി മേരിഗിരി എച്ച്എസ്, പുന്നക്കല്‍ സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്, സരസ്വതി വിദ്യാമന്ദിരം എച്ച്എസ്, രാമനാട്ടുകര നിവേദിത വിദ്യാപീഠം ഇഎംഎച്ച്എസ്. മേമുണ്ട എച്ച്എസ്എസ്,
അണ്‍ എയ്ഡഡ്:

കോഴിക്കോട് പ്രസന്റേഷന്‍ എച്ച്എസ്എസ്, മാത്തറ കലിക്കറ്റ് ഇസ്ളാമിക് റസിഡന്‍ഷ്യല്‍ എച്ച്എസ്, കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ്, ഇന്‍ഫാന്റ് ജീസസ് ഇഎംഎച്ച്എസ്, കൊടുവള്ളി കെഎംഒഎച്ച്എസ്എസ്, വെള്ളിമാട്കുന്ന് ജെഡിടി ഇസ്ളാം ഇഎംഎച്ച്എസ്, പരപ്പന്‍പൊയില്‍ എന്‍ഐആര്‍ എച്ച്എസ്, ഓമശേരി വാദിഹുദ എച്ച്എസ്, നന്മണ്ട എസ്വിഇഎംഎച്ച്എസ്, കൊയിലാണ്ടി ഐസിഎസ് സെക്കന്‍ഡറി സ്കൂള്‍, ഗുജറാത്തി വിദ്യാലയം എച്ച്എസ്എസ് കോഴിക്കോട്, മാവൂര്‍ ക്രസന്റ് പബ്ളിക് സ്കൂള്‍, കല്ലുരുട്ടി അല്‍ ഇര്‍ഷാദ് ഹൈസ്കൂള്‍, പന്തീരങ്കാവ് സരസ്വതി വിദ്യാനികേതന്‍ ഇഎംഎച്ച്എസ്.

Advertisements
Share news