നൂറുമേനി നേടി 33 സ്കൂളുകൾ

എസ്. എസ്. എൽ. സി. പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച ജില്ലയിലെ സ്കൂളുകൾ
സര്‍ക്കാര്‍ സ്കൂളുകൾ (വിദ്യാര്‍ത്ഥികള്‍
വിദ്യാഭ്യാസ ജില്ല എന്നീ ക്രമത്തില്‍ )
1.ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ചാലപ്പുറം, 377 കോഴിക്കോട്
2.കെകെഎംജിവിഎച്ച്എസ്എസ് പുറക്കാട്ടേരി, 215 വടകര
3.ജിഎച്ച്എസ് കക്കോടി,82 കോഴിക്കോട്
4.ജിഎച്ച്എസ് വന്മുഖം 37 വടകര
5.ജിജിഎച്ച്എസ്എസ് കല്ലായ്33, കോഴിക്കോട്
6.ഗവ.ഗേള്‍സ് എച്ച്എസ് പറയഞ്ചേരി 31 കോഴിക്കോട്
7.ഗവ.എച്ച്എസ്എസ് ഈസ്റ്റ് ഹില്‍ 22 കോഴിക്കോട്
8.ജവഹര്‍ മോഡല്‍ റസിഡന്‍ഷല്‍ സ്കൂള്‍ അഴിയൂര്‍,20 വടകര
9. കൊയിലാണ്ടി ജിആര്‍എഫ്ടിഎച്ച്എസ് 19 വടകര

എയ്ഡഡ്

1.ടിഐഎംജിഎച്ചഎസ്എസ് നാദാപുരം 279വടകര
2.സെൻറ് ആന്റണീസ് ജിഎച്ച്എസ് വടകര 246 വടകര
3.സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് കോഴിക്കോട് 159 കോഴിക്കോട്
4.സെന്റ് ജോര്‍ജ് എച്ച്എസ് വേളംങ്കോട് 147 താമരശേരി
5. സെന്റ് മേരീസ് ഹൈസ്കൂള്‍ കല്ലാനോട്, 127 താമരശേരി
6. ഹോളിഫാമിലി എച്ച്എസ്പടത്തുകടവ് , 86 വടകര
7.എകെകെആര്‍ ബോയ്സ് ചേളന്നൂര്‍ 57േകാഴിക്കോട്
8. മേരിഗിരി എച്ച്എസ് മരഞ്ചാട്ടി, 45 താമരശേരി
9.സെന്റ സെബാസ്റ്റ്യന്‍ എച്ച്എസ് പുന്നയ്ക്കല്‍,31 താമരശേരി

അണ്‍എയ്ഡഡ്
1. ശ്രീനാരായണ എച്ച്എസ്എസ് വടകര 159 വടകര
2. സില്‍വര്‍ ഹില്‍സ് കോഴിക്കോട് 148 കോഴിക്കോട്
3. ഇന്‍ഫന്റ ജീസസ് ഇംഗളീഷ് മീഡിയം തിരുവമ്പാടി 141താമരശേരി
4. ചിന്മയ ഇംഗളീഷ് മീഡിയം 100 കോഴിക്കോട്
5. ഇലാഹിയ എച്ച്എസ്എസ് കാപ്പാട് 96വടകര
6. വാദിഹുദ എച്ച്എസ് ഓമശേരി 72 താമരശേരി
7.ഇഖ്റ ഇംഗ്ലീഷ് മീഡിയം മലാപറമ്പ് 72 കോഴിക്കോട്
8.എന്ഐആര്എച്ച്എസ് പരപ്പന്‍പൊയില്‍ 56 താമരശേരി
9.എസ്വി ഇംഗ്ലീഷu0D4D മീഡിയം നന്മണ്ട 51 താമരശേരി
10.സിഎം സെന്റര്‍ മടവൂര്‍ 50താമരശേരി
11. ക്രസന്റ പബ്ലിക് സu0D4Dകൂള്‍ മാവൂര്‍ 50കോഴിക്കോട്
12. സെന്റ ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം പേരാമ്പ്ര 22 താമരശേരി
13. കാലിക്കട്ട് ഓര്‍ഫനേജ് എച്ച്എസഎസ് കൊളത്തറ 21 കോഴിക്കോട്
14. അല്‍ഇര്‍ഷാദ് സ്കൂള്‍ കല്ലുരുത്തി 19 താമരശേരി
15. സരസ്വതി വിദ്യാമന്ദിരം കോട്ടുളി 17 കോഴിക്കോട്
