KOYILANDY DIARY.COM

The Perfect News Portal

നിര്‍ത്തിയിട്ട സ്‌കൂള്‍ ബസ്സിന്റെ ചില്ല് തകര്‍ത്തു

കൊയിലാണ്ടി: പുളിയഞ്ചേരി യു.പി.സ്‌കൂള്‍ ബസ്സിന്റെ ചില്ല് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം സ്‌കൂളിന് സമീപം കൊല്ലം – മേപ്പയ്യൂര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് നേരെ രാത്രിയിലാണ് അക്രമമുണ്ടായത്. സംഭവത്തില്‍ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *