കൊയിലാണ്ടി : ചെങ്ങോട്ടുകാവ് പരേതനായ കുന്നുമ്മൽ അബ്ദുള്ളയുടെ ഭാര്യ മറിയം എന്ന പക്രിച്ചി (92) നിര്യാതയായി. മക്കൾ : കുന്നുമ്മൽ കാസിം, സലീം, റസാക്ക്, ഹംസ (ബംഗ്ലൂർ) ഹനീഫ (ലൈക്ക് കൊയിലാണ്ടി), പരേതനായ ക്കാദർ, മരുമക്കൾ : ജമീല (നന്തി), ജമീല (തിക്കോടി) സീനത്ത്, നൗഷിദ, പരേതയായ ഫാത്തിമ.