KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി:  നമ്പർത്തുകര സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും, കീഴരിയൂർ പഞ്ചായത്ത് സ്ഥാപക പ്രസിഡണ്ടുമായിരുന്ന പരേതനായ E. ശ്രീധരന്റെ ഭാര്യ ശ്രീലക്ഷ്മി [84] നിര്യാതയായി. മക്കൾ: ജയശ്രീ, അജിത്, ഗീത, റീന, ശ്രീജിത്ത്. മരുമക്കൾ: മോഹനൻ [പൊന്നാനി], ദിനേശൻ [കക്കോടി], സോമൻ [വിയ്യൂർ], ജിൻഷ, പരേതനായ ജയപ്രകാശ്.

Share news

Leave a Reply

Your email address will not be published. Required fields are marked *