Koyilandy News Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: പൂക്കാട് സ്രാമ്പിയിൽ മാധവിഅമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി നായർ. മക്കൾ; ദാമോദരൻ, വിശ്വനാഥൻ, പുഷ്പ, പ്രസീത. മരുമക്കൾ: ഉണ്ണിനായർ, നാരായണൻ, സുഗത, ഷംന. സഹോദരങ്ങൾ; മീനാക്ഷിഅമ്മ, പരേതനായ കുഞ്ഞിരാമൻ നായർ. Share news Post navigation Previous നിര്യാതനായിNext നിര്യാതയായി